Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ്: ഗുബ്ര ഇന്ത്യന്‍ സ്‌കൂളിന് വിജയം

indian- school

മസ്‌കത്ത്: വാദി കബീര്‍ മസ്‌കത്ത് ക്ലബില്‍ നടന്ന സി ബി എസ് ഇ ക്ലസ്റ്റര്‍ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ ടീമിന് വിജയം. അണ്ടര്‍ 19 വിഭാഗത്തില്‍ പെണ്‍കുട്ടികളാണ് കിരീടം നേടിയത്. വാരണാസിയില്‍ നടക്കുന്ന സി ബി എസ് ഇ നാഷനല്‍ തല മത്സരത്തില്‍ പങ്കെടുക്കാന്‍ ഗൂബ്ര സ്‌കൂള്‍ ടീം ഇതോടെ അര്‍ഹത നേടി. മികച്ച വിജയം നേടിയ ടീമംഗങ്ങളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും അധ്യാപകരും അനുമോദിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.