Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനു തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

ബറക∙ സൗത്ത് ബാത്തിന ഗവര്‍ണറേറ്റിലെ ബറകയില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. തിങ്കാളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഖര്‍ഹത്ത് അല്‍ ബലൂഷ് ഗ്രാമത്തില്‍ വീടിന് തീപ്പിടിത്തമുണ്ടാകുന്നത്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.