Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ രക്തദാന ക്യാമ്പ്


മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ രക്തദാന ക്യാമ്പ് നാളെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ രക്തദാനം നടത്താന്‍ സാധിക്കും. 12ാമത് തവണയാണ് ആരോഗ്യ മന്ത്രാലയവുമായി സഹകരച്ച് സ്‌കൂള്‍ ക്യാമ്പ് നടക്കുന്നത്. സ്‌കൂളിലെ ചാരിറ്റി വഭാഗമായ അനുഗ്രഹയാണ് ക്യാമ്പിന് നേതൃത്വം നല്‍കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.