Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂബ്ര ഇന്ത്യന്‍ സ്‌കൂളില്‍ പൂക്കള മത്സരം

gubra-indian-school

മസ്‌കത്ത്: ഗൂബ്ര ഇന്ത്യന്‍ സ്‌കൂളിലെ മലയാള വിഭാഗം പൂക്കള മല്‍സരം  സംഘടിപ്പിച്ച. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ അറുനൂറിലധികം കുട്ടികളുടെ കൂട്ടായ്മ 160 പൂക്കളങ്ങള്‍ തീര്‍ത്തു. സബ്ജൂനിയര്‍ തലം മുതല്‍ സീനിയര്‍ വിഭാഗം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പാപ്രി ഘോഷ്, വൈസ് പ്രിന്‍സിപ്പാള്‍ ജി ശ്രീകുമാര്‍, മലയാളം വിഭാഗം മേധാവി ഡോ. ജിതീഷ് കുമാര്‍ എന്നിവര്‍ മല്‍സരാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മലയാളി വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മല്‍സരത്തില്‍ പങ്കെടുത്തു.

Your Rating: