Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരം

football-team

മസ്‌കത്ത്: വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജീവനക്കാരും അണിനിരന്ന മത്സരം കാണികളില്‍ ആവേശം സൃഷ്ടിച്ചു. പ്രിന്‍സിപ്പല്‍ ഇലവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഇലവന്‍ എന്നീ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ പ്രിന്‍സിപ്പല്‍ ഇലവന്‍ മികച്ച വിജയം നേടി. പന്ത്രണ്ടാം തരം വിദ്യാര്‍ഥികളാണ് ടൂര്‍ണമെന്റ് ഒരുക്കിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.