Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ ശുചീകരണം സംഘടിപ്പിച്ചു

gubra

മസ്‌കത്ത്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ ശുചീകരണം സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് 12ാം ഗ്രേഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു. ഗാന്ധിയുടെ ആശയങ്ങളെയും മൂല്യങ്ങളെയും കുറിച്ച് വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ശുചീകരണത്തില്‍ 6,7,8 ഗ്രേഡുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.