Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ ഫോൺ സെവൻ 15 ന് ഒമാനിലെത്തും

മസ്‌കത്ത് ∙ ആപ്പിൾ ഐ ഫോൺ സെവൻ, സെവൻ പ്ലസ് എന്നിവ ഒമാൻ വിപണിയിൽ ഈമാസം 15 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ ടെൽ, ഉരീദു എന്നീ ടെലികോം കമ്പനികൾ വഴിയും എം ഐ സ്റ്റോർ, ഇ മാക്‌സ്, എക്‌സ്ട്ര, ശറഫ് ഡി ജി, വിർജിൻ മെഗാ സ്റ്റോർ, ഗാഡ്‌ഗെറ്റ്‌സ്, ഫ്യൂഷൻ ലോജിക്, അൽ അഫ്‌നാൻ, ഒമാൻ ഫോൺ എന്നീ അംഗീകൃത ഡീലർമാർ വഴിയുമാണ് ഫോണുകൾ ഉപഭോക്താക്കൾക്കു ലഭിക്കുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.