Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാഖിറയില്‍ 84 പേര്‍ അറസ്റ്റില്‍

മസ്‌കത്ത്∙തൊഴില്‍ നിയമം ലംഘിച്ച കേസില്‍ ദാഖിറ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മാസം അറസ്റ്റിലായത് 84 പേര്‍. ഇവരില്‍ 67 പേരും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരാണ്. കഴിഞ്ഞ മാസം 86 വിദേശികളെയാണ് നാടുകടത്തിയത്. 

Your Rating: