Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാര്‍ ഗോള്‍ഡില്‍ ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍


മസ്‌കത്ത്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നേതൃത്വത്തില്‍ ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍ ആരംഭിച്ചു. ഒക്ടോബര്‍ 8 വരെയാണ് ഫെസ്റ്റിവല്‍. ബ്ലൂ സഫയര്‍, എമറാള്‍ഡ്, റൂബി എന്നിവ പതിച്ച സ്വര്‍ണാഭരണങ്ങളും അണ്‍കട്ട് ഡയമണ്ടുകളും ഫെസ്റ്റിവലിന്റെ ഭാഗമായിരിക്കും. എത്‌നിക്‌സ്, ഇറ, മൈന്‍, ഡിവൈന്‍, പ്രഷ്യ, സോളിടയര്‍ വണ്‍, അഗോ ബേ, സ്റ്റാര്‍ലെറ്റ് ഉള്‍പ്പെടെ വിവിധ ബ്രാന്‍ഡഡ് ജം, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡില്‍ ലഭ്യമാണ്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.