Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഡിലൈറ്റ്ഫുള്‍ ദിവാലി' പ്രൊമോഷന് നാളെ തുടക്കമാകും

മസ്‌കത്ത്∙ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ 'ഡിലൈറ്റ്ഫുള്‍ ദിവാലി' പ്രൊമോഷന് നാളെ തുടക്കമാകും. 500 സ്വര്‍ണനാണയങ്ങള്‍ വരെ പ്രമോഷന്റെ ഭാഗമായി ലഭിക്കും. 250 റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണുകളില്‍ നിന്ന് ഭാഗ്യശാലിയെ കണ്ടെത്തും. 250 റിയാലിന് സ്വര്‍ണനാണയം വാങ്ങുന്നവര്‍ക്ക് ഒരു നാണയം ഉറപ്പായും ലഭിക്കുകയും ചെയ്യും.

അഞ്ഞൂറ് റിയാലിന് വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ഗ്രാം സ്വര്‍ണനാണയവും 300 റിയാലിന് വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയവും നല്‍കും. ഇതോടൊപ്പം എട്ട് ഗ്രാം സ്വര്‍ണനാണയത്തിന് പണിക്കൂലി ഈടാക്കുകയുമില്ല. ഈ മാസം 28 വരെയാകും വില സംരക്ഷണ ഓഫര്‍ പ്രാബല്ല്യത്തില്‍ ഉണ്ടാവുകയെന്ന് മലബാര്‍ ഗോള്‍ഡ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.