Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കല്‍ ക്യാമ്പ് ഇന്ന് മൊബേലയില്‍

സീബ്: കേരള യുനൈറ്റഡ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യമ്പ് ഇന്ന് മൊബേലയില്‍ നടക്കും. അല്‍ സലാമ പോളി ക്ലിനിക്കുമായി സഹകരിച്ചു ദിയ അല്‍ മുസ്താക്ബാല്‍ സ്‌കൂളില്‍ (റോഡ് നമ്പര്‍ 5) രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും സൗജന്യ വൈദ്യ പരിശോധന ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Your Rating: