Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുപ്പ് മൈലാഞ്ചി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്∙ ഈദ് ആഘോഷങ്ങള്‍ക്കായി കറുപ്പ് മൈലാഞ്ചി ഉപയോഗിക്കുരുതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇത് ഉപയോഗിച്ചത് മൂലം കാലിലും കൈയിലും വീക്കം അനുഭവപ്പെട്ടതായി ഉപഭോക്തൃ സംരക്ഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Your Rating: