Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡേണ്‍ എക്‌സ്‌ചേഞ്ച് ഓണം ആഘോഷിച്ചു

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ധനമിടപാട് സ്ഥാപനമായ മോഡേണ്‍ എക്‌സ്‌ചേഞ്ച് ഓണം ആഘോഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഓണസദ്യ കിറ്റ് നല്‍കിയായിരുന്ന മോഡേണ്‍ എക്‌സ്‌ചേഞ്ചിന്റെ ആഘോഷം. 23 തരം കറികള്‍ അടങ്ങിയ സമൃദ്ധമായ കിറ്റുകള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തി വിതരണം ചെയ്തു. ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കലും ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നടപ്പില്‍ വരുത്തലാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.