Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ് ഇന്ന് സമാപിക്കും

മസ്‌കത്ത്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആചരിച്ചുവരുന്ന  പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പും ഇന്ന് സമാപിക്കും. റൂവി പി സി ഒ ഹാളില്‍ വൈകുന്നേരം 7.30ന് വിശുദ്ധ കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദിക്ഷണം, പാച്ചോര്‍ നേര്‍ച്ച, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഫാ. എല്‍ദോസ് ജോര്‍ജ് കറുകപ്പിള്ളില്‍, ഫാ. ജോര്‍ജ് എളളുവിള എന്നിവര്‍ നേതൃത്വം നല്‍കും.

Your Rating: