Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലി പെരുന്നാള്‍: 364 തടുവകാര്‍ക്ക് മോചനം

മസ്‌കത്ത്: ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 364 തടവുകാര്‍ക്ക് മാപ്പ് നല്‍കി. ഇന്നലെ പുറത്തിറക്കിയ രാജകീയ ഉത്തരവിലാണ് വിവിധ കേസുകളില്‍ പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് മോചനം നല്‍കിയത്. മാപ്പ് ലഭിക്കുന്നവരില്‍ 156 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ്.

Your Rating: