Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് ഇന്റര്‍നാഷനല്‍ ഗോള്‍ഡ് ആന്റ് ജ്വല്ലറി എക്‌സിബിഷന്‍

മസ്‌കത്ത്: ഏഴാമത് മസ്‌കത്ത് ഇന്റര്‍നാഷനല്‍ ഗോള്‍ഡ് ആന്റ് ജ്വല്ലറി എക്‌സിബിഷന്‍ അടുത്ത മാസം പത്ത് മുതല്‍ ഒമാന്‍ ഇന്റര്‍ നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 85 പ്രമുഖ സ്ഥാപനങ്ങള്‍ പക്കെടുക്കും. ചെറുകിട സംരംഭകര്‍ക്കും പ്രദര്‍ശനത്തില്‍ പങ്കെടുത്താന്‍ അവസരം ഒരുക്കും. കഴിഞ്ഞ വര്‍ഷം നടന്ന പ്രദര്‍ശനത്തില്‍ 20,000 സന്ദര്‍ശകര്‍ എത്തിയിരുന്നു. പ്രദര്‍ശനം അഞ്ച് ദിവസം തുടരും.

Your Rating: