Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുവാസലാത്തില്‍ യാത്ര ചെയ്തത് 20,000ത്തില്‍ പരം യാത്രക്കാര്‍

മസ്‌കത്ത്: പെരുന്നാള്‍ ദിനത്തില്‍ മുവാസലാത്തില്‍ യാത്ര ചെയ്തത് 20,000ത്തില്‍ പരം യാത്രക്കാര്‍. സെപ്തംബര്‍ ഒമ്പത് മുതല്‍ 17 വരെയുള്ള അവധി ദിനങ്ങളില്‍ ആകെ യാത്ര ചെയ്തത് 123,000 ഓളം പേരാണ്. റൂവി - മബേല റൂട്ടിലാണ് ഇതില്‍ ഏരെ പേരും സഞ്ചരിച്ചചത്, 48,000 യാത്രക്കാര്‍. റൂവി - വാദി കബീര്‍ റൂട്ടില്‍ 21,000 പേരും റൂവി - ആമിറാത്ത് റൂട്ടില്‍ 20,000 പേരും റൂവി - മസ്‌കത്ത് റൂട്ടില്‍ 16,000 പേരും യാത്ര ചെയ്തു. ചെറിയ പെരുന്നാള്‍ അവധിയില്‍ 72,000 പേരാണ് മുവാസലാത്ത് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയിരുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.