Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്പര്‍ പ്ലേറ്റ് ഡിസൈനില്‍ മാറ്റം വരുത്തില്ല

മസ്‌കത്ത്: ഒമാനില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഡിസൈനില്‍ മാറ്റം വരുത്തുന്നുവെന്ന പ്രചാരണം റോയല്‍ ഒമാന്‍ പോലീസ് നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പുതിയ ഡിസൈനുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഡിസൈനില്‍ മാറ്റം വരുത്തുന്നത് സംബന്ധമായി ആലോചനയില്ലെന്നും ഔദ്യോഗിക ചാനലുകള്‍ വഴി വരുന്ന വാര്‍ത്തകള്‍ മാത്രമേ വിശ്വാസത്തിലെടുക്കാന്‍ പാടുള്ളൂവെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.