Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരീദു ഒമാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഗ് യംഗ് രാജിവെച്ചു

ooredo

മസ്‌കത്ത്: ഉരീദു ഒമാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഗ് യംഗ് രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജിക്കത്ത് ഉരീദു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിച്ചു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജോര്‍ഗന്‍ ലേറ്റ് ആട്കീവ് സി ഇ ഒ ആയി താത്കാലിക ചുമതലയേറ്റെടുത്തതായും ബി ഒ ഡി അംഗീകരിച്ചു. ഈ വര്‍ഷം പകുതിയോടെ ഉരീദു ഒമാന്റെ മൊത്ത ലാഭം 24.9 ദശലക്ഷം റിയാലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 22.2 ദശലക്ഷം റിലായിരുന്നു ലാഭം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.