Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീബ് ഇന്ത്യന്‍ സ്‌കൂളില്‍ ഓണാഘോഷം

onam celeb

മസ്‌കത്ത്: സീബ് ഇന്ത്യന്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യക അസംബ്ലി നടന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് രവി ജയന്തി നിലവിളക്കുകൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ പരമ്പരാഗത കലാ രൂപങ്ങളായ കൈക്കൊട്ടിക്കളി, നാടന്‍ പാട്ട് തുടങ്ങയിവ അരങ്ങേറി.പ്രിന്‍സിപ്പല്‍ നാഗേഷ് ഗേല്‍ക്കര്‍ സന്ദേശ പ്രഭാഷണം നടത്തി. സ്റ്റാഫ് അംഗം ശീജ നായര്‍ നന്ദി ആശംസിച്ചു.  

Your Rating: