Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം - ഈദ് ആഘോഷം സംഘടിപ്പിച്ചു

muscat-malayal

മസ്‌കത്ത്: 'മസ്‌കത്ത് മലയാളികള്‍' ഓണ്‍ലൈന്‍ കൂട്ടായ്മ ഓണം - ഈദ് ആഘോഷം സംഘടിപ്പിച്ചു. അറബിക് ഇശല്‍ മൊഴികളോടെ തുടക്കം കുറിച്ച പരിപാടി കബീര്‍ യൂസഫും മാവേലിയുടെ വേഷമണിഞ്ഞ അനീഷ് പൈയും അഡ്മിന്‍മാരും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി. റിസ്‌വാന്‍ , അനൂപ്, ദിയ അനൂപ് , നിഷ ബിജു,  നക്ഷത്ര കര്‍മ, ജെയ്‌സണ്‍, സന്ധ്യ സിജു എന്നീ കൂട്ടായിമ അംഗങ്ങളുടെ സംഗീത വിരുന്നും മറ്റു കലാപരിപാടികളും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.