Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹര്‍റം ഒന്നിന് പൊതു അവധി

മസ്‌കത്ത്: ഹിജ്‌റ കലണ്ടറിലെ പുതുവര്‍ഷം ആരംഭിക്കുന്ന മുഹര്‍റം ഒന്ന് പൊതു അവധി ആയിരിക്കുമെന്ന് റോയല്‍ ദീവാന്‍ മന്ത്രാലയം വ്യക്തമാക്കി. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും അന്ന് അവധി നല്‍കണമെന്ന് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി പുറത്തിറക്കിയ ഇത്തരവില്‍ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.