Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍എഒ കമാന്‍ഡര്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്

മസ്‌കത്ത്: റോയല്‍ ആര്‍മി ഓഫ് ഒമാന്‍ (ആര്‍ എ ഒ) കമാന്‍ഡര്‍ മേജര്‍ ജനറല്‍ മത്താര്‍ ബിന്‍ സാലിം അല്‍ ബലൂശിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടു. ആര്‍ എ ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബ്രിഗാഡിയര്‍ അഹ്മദ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫഹ്ദി അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഘത്തെ സീബ് എയര്‍ ബേസില്‍ നിന്നും യാത്രയാക്കി. കുറഞ്ഞ ദിവസം മാത്രം ഇന്ത്യയില്‍ തങ്ങുന്ന സംഘം വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി ചര്‍ച്ച നടത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.