Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹം കൈരളി ഓണസദ്യയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു

kairaly

സഹം: സ്‌പോര്‍ട്‌സ് ക്ലബ് ഹാളില്‍ നടന്ന കൈരളി ഓണസദ്യയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. കലാഭവന്‍ സുധീഷും കണ്ണന്‍ കൊട്ടാരക്കരയും ചേര്‍ന്നൊരുക്കിയ ഹാസ്യ വിരുന്നും മലബാര്‍ ഗോള്‍ഡിന്റെ കുട്ടികള്‍ക്കുള്ള കളറിംഗ് മത്സരവും അരങ്ങേറി. തുടര്‍ന്ന് നടന്ന വടം വലി മത്സരം ആവേശകരമായി. പ്രസിഡന്റ് രാജീവന്‍, സെക്രട്ടറി ബാലചന്ദ്രന്‍, അംഗങ്ങളായ മജീദ്, സുരേഷ്, പത്മകുമാര്‍, സണ്ണി, സദാശിവന്‍, അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.