Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുബ്ര ഇന്ത്യൻ സ്‌കൂളിൽ ഓണാഘോഷം

school-onam

മസ്‌കത്ത് ∙ ഗുബ്ര ഇന്ത്യൻ സ്‌കൂളിൽ ഓണം ആഘോഷിച്ചു. പൂക്കള മൽസരം നടത്തി. 160 ഗ്രൂപ്പുകളിലായി 800 വിദ്യാർഥികൾ പങ്കെടുത്തു. തിരുവാതിര, നൃത്തം തുടങ്ങിയവയുണ്ടായിരുന്നു. പ്രിൻസിപ്പൽ പാപ്രി ഘോഷ്, വൈസ് പ്രിൻസിപ്പൽ ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.