Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീകേരളവർ​മ​ അലുംനി, ​പെരുനാൾ–​ ഓണം ആഘോ​ഷിച്ചു​

onam2

മസ്ക​ത്ത്​∙ തൃ​ശൂ​ർ കേരളവർ​മ​ കോ​ള​ജിലെ പൂർവ വിദ്യാർ​ഥികളുടെ ഒമാനിലെ കൂട്ടായ്മയായ ​​ശ്രീകേരളവർ​മ​ അലുംനി  ​പെരുനാൾ–​ഓണം ആഘോ​ഷിച്ചു​.150 പേർ  പങ്കെടുത്തു. ചെണ്ടമേളവും പുലികളിയും കേരളത്ത​നിമയാർന്ന മറ്റു കലാപരിപാടികളും അരങ്ങേറി. പുരുഷ വനിതാ  അംഗങ്ങൾ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികൾ , നാടകം , ഉപകരണ സംഗീതം , മിമിക്രി , ഗാനാലാപനം എന്നിവ ഉന്നത നിലവാരം പുലർത്തി . ​ഒാണ​സദ്യയു​മുണ്ടായിരുന്നു. 

onam 1

​വാർത്ത:ഷഹീൻ ശ്രീമൂലനഗരം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.