Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലാന്‍ഡ് സ്വദേശിനികളെ‌ പിടികൂടി

മസ്‌കത്ത്∙ ഒമാനില്‍ വേശ്യാലയം നടത്തിയ തായ്‌ലാന്‍ഡ് സ്വദേശിനികളെ തായ്‌ലാന്‍ഡ് പോലീസും റോയല്‍ ഒമാന്‍ പോലീസും സംയുക്ത പരിശോധനയില്‍ പിടികൂടി. ചൊവ്വാഴ്ചയാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പൗരന്‍മാരെ പിടികൂടാന്‍ തായ് പോലീസ് ഒമാനിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരാണ് പിടിയിലായത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.