Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

​ദി ​അന്തിക്കാട്​സ്​​ പെരുനാൾ– ​ഓണ​മാഘോഷിച്ചു​

onam-celeb2

​മസ്കത്ത്∙ അന്തിക്കാട് നിവാസികളുടെ കൂട്ടായ്മയായ ദി അന്തിക്കാട്സ് പെരുനാൾ– ഓണമാഘോഷിച്ചു. സംഗീതജ്ഞൻ വിദ്യാധരൻ, മോഹനവീണ മാന്ത്രികൻ പോളി വർഗീസ്, ഇ.എം. ബദറുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കലാപരിപാടികൾക്ക്  തുഫൈൽ, സത്യനാഥ്, ഭവ്യ സുരേഷ് എന്നിവർ  നേതൃത്വം നൽകി.  

വാർത്ത, ചിത്രം: ഒ.കെ.മുഹമ്മദലി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.