Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതി സ്‌നഹം പ്രകടമാക്കി മരത്തൈകള്‍ നട്ടു

marathai

   
മസ്‌കത്ത്: മസ്‌കത്തിലെ മൂന്ന് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നട്ടുപിടിപ്പിച്ചത് 200ല്‍ പരം മരത്തൈകള്‍. അധ്യാപകരുടെ സഹായത്തോടെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ മരത്തൈകളുമായി ഇറങ്ങിയത്. വത്തയ്യ ജാബിര്‍ ബിന്‍ സൈദ് സ്‌കൂള്‍, ദാര്‍സൈത്ത് പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, വതയ്യ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാര്‍ഥികള്‍ പ്രകൃതി സ്‌നഹം പ്രകടമാക്കി മരത്തൈകള്‍ നട്ടത്    
   

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.