Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിച്ചതായി പരാതി

മസ്‌കത്ത്: പെരുന്നാള്‍ ദിവസം മൃഗബലി നടത്തിയവര്‍ മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിച്ചതായി പരാതി. സോഷ്യല്‍ മീഡിയകളിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചു. നേരത്തെ നഗരസഭാ അധികൃതര്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാതിരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈദ് ദിനം കഴിഞ്ഞതോടെ ചിലയിടങ്ങളില്‍ മാലിന്യം സംസ്‌കരിക്കാത്ത രൂപത്തില്‍ കണ്ടെത്തുകയായിരുന്നു.   

Your Rating: