Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹ സെമിനാർ നവംബറിൽ

ദോഹ∙ അറബ് ഡയബെറ്റിസ് മെഡിക്കൽ കോൺഗ്രസ് നവംബർ 17 മുതൽ 19 വരെ ദോഹയിൽ നടത്തും. ഖത്തർ ഡയബെറ്റിസ് അസോസിയേഷൻ, മാരെഫാ മാനേജ്മെന്റ്, റാഷിദ് സെന്റർ ഫോർ ഡയബെറ്റിസ്, സൗദി ഡയബെറ്റിസ് ആൻഡ് എൻഡോക്രൈൻ അസോസിയേഷൻ, സൗദി ഫാർമസ്യൂട്ടിക്കൽ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.