Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കിൽസ് സെന്ററിൽ വിജയദശമി ആഘോഷം

Vijayadashami

ദോഹ ∙ സ്കിൽസ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിജയദശമി ആഘോഷിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കെ.എസ്.ധിമാൻ, ഐസിബിഎഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീൽ, ഫിലിം നിർമാതാവ് ചന്ദ്രമോഹൻ, മിലൻ അരുൺ, ഗോപാൽ ബാലസുബ്രഹ്മണ്യം, സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ.ശങ്കരൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഐശ്വര്യ വൈദ്യനാഥന്റെ കച്ചേരി, വിവിധ കുട്ടികളുടെ സംഗീത–നൃത്ത അരങ്ങേറ്റം എന്നിവയും ആഘോഷത്തിനു മാറ്റുകൂട്ടി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.