Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബ് നോവൽ പുരസ്കാര പ്രഖ്യാപനം ഇന്ന്

ദോഹ ∙ കത്താറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ മികച്ച അറബിക് നോവലിനുള്ള പുരസ്കാരം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും. രണ്ടാമത് അറബ് സാഹിത്യോൽസവത്തിന്റെ സമാപന സമ്മേളനത്തിലാണു പുരസ്കാരം പ്രഖ്യാപിക്കുക. വൈകിട്ട് ഏഴര മുതൽ 8.45 വരെ കത്താറ ഓപ്പറ ഹൗസിലാണ് സമാപന ചടങ്ങുകൾ. അറബ് ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നായി 1004 നോവലുകളാണു പുരസ്കാരത്തിനായി ലഭിച്ചത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.