Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയിരൂർ പ്രവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

logo അയിരൂർ പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനം ഹംദാൻ, സിമ്മ്യ എന്നിവർ നിർവഹിക്കുന്നു

ദോഹ ∙ ഖത്തറിലെ അയിരൂർ നിവാസികൾ ചേർന്നു പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. ഫാറൂഖ് കല്ലയിൽ അധ്യക്ഷത വഹിച്ചു. ഹംദാൻ, സിമ്മ്യ എന്നിവർ ലോഗോ പ്രകാശനം ചെയ്തു. അഷ്റഫ് ചൂണ്ടപറമ്പിൽ, അബ്ദുൽ ഖാദർ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷാജി കല്ലേപറമ്പിൽ (പ്രസി), ശരീഫ് കരുവീട്ടിൽ, അക്ബർ ആലൂർ (വൈസ് പ്രസി), അബ്ദുൽ ഖാദർ അറയ്ക്കൽ (സെക്ര), മുത്തു മുംതാസ്, ആർ.എം.ഷാഫി (ജോ. സെക്ര), അഷ്കർ (ട്രഷ), ഫഹദ്, ഫാറൂഖ്, അസാഫ് (പ്രോഗ്രാം കോഓർഡിനേറ്റർ). 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.