Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെമിനാർ നടത്തി

world-mental-health-day

ദോഹ ∙ ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ചു മീഡിയ പ്ലസും ഫ്രണ്ട്സ് കൾചറൽ സെന്ററും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ഡോ. ബിന്ദു സലിം വിഷയം അവതരിപ്പിച്ചു. ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ മുഹമ്മദുണ്ണി ഒളകര ഉദ്ഘാടനം ചെയ്തു. എഫ്സിസി എക്സിക്യുട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശേരി, മീഡിയ പ്ലസ് സിഇഒ: അമാനുല്ല വടക്കാങ്ങര, ഡോ.എം.പി.ഹസൻകുഞ്ഞി, അനസ് അബ്ദുൽ ഖാദർ, ബഷീർ വടകര, റഫീഖ് മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.