Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരവാഹികൾ

ദോഹ ∙ സംസ്കൃതി മുറ യൂണിറ്റ് ഭാരവാഹികൾ: ഷെരീഫ് വള്ളൂരാൻ (പ്രസി), ഉസ്മാൻ റെഡ് (സെക്ര), സിറാജ് പുതുപ്പൊന്നാനി, ബാദുഷ (വൈ. പ്രസി), അഷ്‌റഫ് പൊന്നാനി, ഷിഹാബ് പെരുമ്പടപ്പ് (ജോ. സെക്ര). സമ്മേളനം സംസ്കൃതി പ്രസിഡന്റ് എ.കെ.ജലീൽ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ്‌ മുൻ പ്രസിഡന്റ്‌ സിറാജ് പുതുപ്പൊന്നാനി അധ്യക്ഷത വഹിച്ചു.

നൂറുദ്ദീൻ വെളിയങ്കോട്, ഉസ്മാൻ റെഡ്, സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ.ശങ്കരൻ, വൈസ്‌ പ്രസിഡന്റ്‌ എം.ടി.മുഹമ്മദാലി, കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സമീർ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായിൽ, ഇ.എം.സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ് രാജേന്ദ്രൻ, സരുൺ മാണി വയനാട്‌, യൂണിറ്റ്‌ എക്സിക്യൂട്ടീവ്‌ അംഗം ഷിബു പാണ്ടിക്കാട് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.