Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രമക്കേട്: റസ്റ്ററന്റുകൾ പൂട്ടിച്ചു

ദോഹ ∙ ദോഹ നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യശാലകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 13 റസ്റ്ററന്റുകൾ കഴിഞ്ഞ മാസം പൂട്ടിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം 1084 പരിശോധനകളാണു നടന്നത്. 82 സ്ഥാപനങ്ങൾക്കു നോട്ടിസും നൽകി.

കൺവൻഷൻ

ദോഹ ∙ ഖത്തർ കെഎംസിസി നാദാപുരം പഞ്ചായത്ത് കമ്മിറ്റി സ്പെഷൽ കൺവൻഷൻ ഇന്ന് 12.30ന് സുന്നി സെന്ററിൽ നടക്കും

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.