Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന ക്യാംപ്

ദോഹ ∙ ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്ററും ചാരുംമൂട് പ്രവാസി അസോസിയേഷനും ചേർന്ന് ആറിനു മൂന്നുമണി മുതൽ വൈകിട്ട് എട്ടുവരെ ഇൻഡസ്ട്രിയൽ ഏരിയ ഗ്രാൻഡ് മാളിൽ രക്തദാന ക്യാംപ് നടത്തും.

ഹമദ് ആശുപത്രി, ഗ്രാൻഡ് മാൾ എന്നിവയുടെ സഹകരണത്തോടെയാണു ക്യാംപ് നടത്തുന്നത്. രക്തദാനത്തിനു താൽപര്യമുള്ളവർ ബന്ധപ്പെടണമെന്നു സംഘാടകർ അറിയിച്ചു. ഫോൺ: 55303739, 30330267.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.