Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമലംഘനം: കാർ ഷോറൂം പൂട്ടി

ദോഹ ∙ പുതിയ കാറുകൾ വിൽക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കാത്തതിനാൽ ന്യൂ ദോഹയിലെ കാർ ഷോറൂം സാമ്പത്തിക വാണിജ്യമന്ത്രാലയം ഒരു മാസത്തേക്ക് അടപ്പിച്ചു. 2008ലെ എട്ടാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണു ഷോറൂമിനെതിരെ നടപടിയെടുത്തത്. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കുന്നില്ലെന്നു കണ്ടതിനെ തുടർന്നാണു നടപടിയെന്നു മന്ത്രാലയം അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.