Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീകരണം നൽകി

kmcc

ദോഹ ∙ മുസ്‌ലിം ലീഗ് നേതാവും കോഴിക്കോട് സിഎച്ച് സെന്റർ സെക്രട്ടറിയുമായ എം.എ.റസാഖിന് സിഎച്ച് സെന്റർ ഖത്തർ ചാപ്റ്റർ സ്വീകരണം നൽകി. കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ നാസർ നാച്ചി യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് എസ്.എ.എം.ബഷീർ, കെ.മുഹമ്മദ് ഈസ്സ, മുഹമ്മദ് തയ്യൂബ്‌, കെ.കെ.ഹംസ എന്നിവർ പ്രസംഗിച്ചു. നിയമതുള്ള കോട്ടക്കൽ അധ്യക്ഷത വഹിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.