Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൾച്ചറൽ ഫോറം ചെസ് ടൂർണമെന്റ് ഇന്നു തുടങ്ങും

ദോഹ ∙ കൾച്ചറൽ ഫോറം കായികോത്സവം പ്രമാണിച്ചു നടത്തുന്ന ചെസ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും. രാവിലെ 7.30ന് ഐജയിലെ കൾച്ചറൽ ഫോറം ഹാളിലാണു മൽസരം. മണ്ഡലം, മണ്ഡലം ക്ലസ്റ്റർ, ജില്ല എന്നീ നിലകളിലുള്ള 16 ടീമുകളാണ് നാലു ഗ്രൂപ്പുകളിലായി മൽസരിക്കുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.