Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎൻപാഖ് ഓണം ഈദ് സംഗമം ഇന്ന്

ദോഹ ∙ കോഴിക്കോട് ചെറുവണ്ണൂർ നല്ലളം പ്രവാസി അസോസിയേഷൻ ഖത്തർ (സിഎൻപാഖ്) ഓണം, ഈദ് സംഗമം ഇന്നു ഹിലാലിലെ എഫ്സിസിയിൽ നടക്കും. ഓണസദ്യയോടെ ആരംഭിക്കുന്ന സംഗമത്തിൽ വിവിധ കലാപരിപാടികൾക്കു പുറമേ ‘നോർക്കയും പ്രവാസികളും’ എന്ന വിഷയത്തിൽ അബ്ദുൽ റൗഫ് കൊണ്ടോട്ടിയും ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന വിഷയത്തിൽ സി.പി.ഷാനവാസും ക്ലാസെടുക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.