Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോക്ക കോള ബോട്‌ലിങ് പ്ലാന്റ് ഖത്തറിൽ

ദോഹ∙ കോക്ക കോളയുടെ ഖത്തറിലെ ആദ്യ ബോട്‌ലിങ് പ്ലാന്റ് ന്യൂ ഇൻഡസ്ട്രിയിൽ ഏരിയയിൽ ആരംഭിച്ചു. 13.2 കോടി റിയാൽ മുതൽമുടക്കിൽ 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽ മാന പ്ലാന്റ്. പെറ്റ് ബോട്ടിൽ നിർമാണവും ഇവിടെയുണ്ട്. ഖത്തറിലെ യുഎസ് സ്ഥാനപതി ഡാനാ ഷെൽ സ്മിത്ത്, കോക്ക കോള എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഇറിയൽ ഫിനാൻ, അൽ മാന ഗ്രൂപ്പ് വൈസ് ചെയർമാൻ സൗദ് ഒ അൽമാന തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിനെത്തി. മുന്നൂറോളം ജീവനക്കാരാണ് ആദ്യഘട്ടത്തിലുണ്ടാകുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.