Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൾച്ചറൽ ഫോറം ഫുട്ബോൾ, ചെസ് ടൂർണമെന്റുകൾ ആറുമുതൽ

ദോഹ ∙ കൾച്ചറൽ ഫോറം കായികോത്സവം പ്രമാണിച്ചു നടക്കുന്ന ഫുട്ബോൾ, ചെസ് ടൂർണമെന്റുകൾ ആറിന് ആരംഭിക്കും. ആറിനു സെവൻസ് ടൂർണമെന്റും ഈ മാസം രണ്ടാം വാരം ചെസ് ടൂർണമെന്റും ആരംഭിക്കും. റജിസ്ട്രേഷന് ഫോൺ: 6681 5445, 6693 1871. ടൂർണമെന്റുകളുടെ നടത്തിപ്പിനായി പ്രസിഡന്റ് താജ് ആലുവ മുഖ്യരക്ഷാധികാരിയും വൈസ് പ്രസിഡന്റ് ഫരീദ് തിക്കോടി ചെയർമാനുമായുള്ള ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.