Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വസ്തി അക്കാദമിയിൽ ഡാൻസ് വർക്‌ഷോപ്

ദോഹ ∙ സിനിമാതാരവും നർത്തകിയുമായ ലക്ഷണയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വസ്തി അക്കാദമിയിൽ ഒരാഴ്ച വിദ്യാരംഭം ഫെസ്റ്റ് നടക്കും. ഇതോടനുബന്ധിച്ച് 14, 15 തീയതികളിൽ സിനിമാതാരം താരാ കല്യാൺ നയിക്കുന്ന ഡാൻസ് വർക്‌ഷോപ് നടക്കും. ഫോൺ: 50770025. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.