Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർധനർക്കായി സൗജന്യ മെഡിക്കൽ ക്യാംപ് 28ന്

ദോഹ ∙ സംസ്കൃതി വക്ര യൂണിറ്റും വക്ര കിംസ്‌ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 28നു രാവിലെ 7.30 മുതൽ ഉച്ചയ്ക്ക്‌ ഒന്നു വരെ കിംസ്‌ മെഡിക്കൽ സെന്ററിൽ നടക്കും. താഴ്ന്ന വരുമാനക്കാർക്കുവേണ്ടിയാണു ക്യാംപ്. കഴിഞ്ഞ വർഷം നടത്തിയ ക്യാംപിൽ നൂറു കണക്കിനു തൊഴിലാളികൾക്കു സൗജന്യ ചികിത്സ നൽകിയിരുന്നു. വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 55287546, 55619101. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.