Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻകാസ് ഗാന്ധിജയന്തി ആഘോഷം

oicc

ദോഹ ∙ ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. കെപിസിസി ജനറൽ സെകട്ടറി എം. ലിജു മുഖ്യപ്രഭാഷണം നടത്തി.

തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ബി. ആർ. എം. ഷഫീർ, ഇൻകാസ് പ്രസിഡന്റ് കെ. കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി സുരേഷ് കരിയാട്, കെഎസ്‌യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നയിം മുള്ളുങ്കൽ, സെക്രട്ടറി ശ്രീജിത് എസ്. നായർ, ജനറൽ സെക്രട്ടറി ഷാജി പാപ്പച്ചൻ, ട്രഷറർ ജോർജ് ടി. ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സാം വിളനിലം അധ്യക്ഷത വഹിച്ചു. ഷീലാ ഫിലിപ്പോസിനെ ചടങ്ങിൽ ആദരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.