Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബ് മനുഷ്യാവകാശ ഗ്രൂപ്പിൽ ഖത്തറിന് സ്ഥിരാംഗത്വം

ദോഹ ∙ അറബ് മനുഷ്യാവകാശ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ബോഡിയിൽ ഖത്തറിന് സ്ഥിരാംഗത്വം. മസ്‌കറ്റിൽ കഴിഞ്ഞദിവസം ചേർന്ന അറബ് നെറ്റ്‌വർക്ക് ഫോർ നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷന്റെ ജനറൽ അസംബ്ലിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒമാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഇസ്സ ബിൻ സെയ്ദ് അൽ ഖിയുമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.