Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടപ്പാളയം ഖത്തർ ചാപ്റ്റർ

ദോഹ ∙ ഇടപ്പാളിലെയും സമീപ പ്രദേശത്തെയും നിവാസികളുടെ കൂട്ടായ്മയായ ‘ഇടപ്പാളയം’ ഖത്തർ ചാപ്റ്റർ രൂപീകരിച്ചു. നൂർ ഉൽ ഹക്ക് പ്രസിഡന്റായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: ഷമീർ വട്ടംകുളം (സെക്ര), സുമേഷ് കല്ലിങ്ങൽ (കൺവീനർ), മഹ്റൂഫ് ലിവ (ട്രഷ). 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.