Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി മാപ്പിളപ്പാട്ട് മൽസരം നവംബറിൽ

ദോഹ ∙ ഖത്തർ കെഎംസിസി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ‘ഇശൽ വസന്തം’ മാപ്പിളപ്പാട്ട് മൽസരം സംഘടിപ്പിക്കും. നവംബർ നാലിന് വൈകിട്ടു മൂന്നു മുതൽ ഹിലാൽ കെഎംസിസി ഹാളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലാണു മൽസരം. റജിസ്ട്രേഷന് ഫോൺ: 74089589. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.